മന്ത്രി പുത്രന്‍ ജയിലില്‍ കിടന്നാല്‍ കര്‍ഷകരും ജയില്‍ മോചിതരാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ലഖിംപുരില്‍ സമരക്കാരായ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെ അനിശ്ചിതമായി ജയിലിലിടാനാവില്ലെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ വിധിപറയാനായി മാറ്റി. ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയില്ലെങ്കില്‍ ജയിലില്‍ കഴിയുന്ന ഇരകളായ കര്‍ഷകര്‍ക്കും ജാമ്യം കിട്ടില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരു പ്രതിയുടെ പേരിലുള്ള കുറ്റം Read More …
