പോണ്ടിച്ചേരി വ്യാജവാഹന രജിസ്‌ട്രേഷന്‍; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കൊച്ചി: പോണ്ടിച്ചേരി വ്യാജവാഹന രജിസ്റ്റര്‍ കേസില്‍ കാരാട്ട് ഫൈസലിനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം. വാഹന നികുതി വെട്ടിപ്പ് കേസിലാണ് െ്രെകംബ്രാഞ്ച് അന്വേഷണ നടത്തുക. വ്യാജ വിലാസത്തിലാണ് ഫൈസല്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. കൊടുവള്ളി നഗരസഭാ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. നേരത്തെ,ജനജാഗ്രതായാത്രയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ വാഹനത്തിന്റെ Read More …

സുന്ദയുടെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി

സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച കേസില്‍ ശശി തരൂര്‍ എം.പിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് ദില്ലി പോലീസ് വിധേയമാക്കി. അത്യാധുനിക കുറ്റാന്വേഷണ പരിശോധനയാണ് ഫോറന്‍സിക്ക് സൈക്കോളജി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് ഈ രീതി ദില്ലി പോലീസ് അവലംബിച്ചിട്ടുള്ളത്. സിബിഐയുടെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ദില്ലി Read More …

വിവാദ ഭൂമിയിടപാട്: വൈദിക സമിതി വത്തിക്കാന് കത്തയച്ചു

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കാനോനിക സമിതിയാണ് രണ്ട് വൈദികരും മൂന്ന് അല്‍മായരും അടങ്ങുന്ന സമിതിയെ നിയോഗിച്ചത്. അതേസമയം സാമ്പത്തിക നഷ്ടം പരിഹരിച്ചാലും ധാര്‍മ്മിക പ്രശ്‌നം നിലനില്‍ക്കുന്നുവെന്നാണ് ഒരു വിഭാഗം വൈദികരുടെ വാദം. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപടെണമെന്നാവശ്യപ്പെട്ട് വൈദിക സമിതി വത്തിക്കാനിലേക്ക് പരാതി അയച്ചിട്ടുണ്ട്. ഭൂമിയിടപാടില്‍ സാമ്പത്തിക Read More …

കേസന്വേഷണം തീരും മുമ്പെ സന്ധ്യയെ മാറ്റിയതില്‍ അമ്പരപ്പ്, നിര്‍ണായക നിയമ പോരാട്ടത്തിന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കവേ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ ഉണ്ടായിരുന്ന എ ഡി ജി പി സന്ധ്യയെ മാറ്റിയതില്‍ പോലീസിനുള്ളില്‍ അമ്പരപ്പ്. സന്ധ്യ അടക്കം മൂന്ന് എ ഡി ജി പി മാരെയും രണ്ട് ഐ ജി മാരേയുമാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. ട്രെയിനിങ് കോളേജിന്റെ തലപ്പത്തു ഡി ഐ ജി Read More …

ധനബില്‍ പാസാക്കാനായില്ല; അമേരിക്കയില്‍ പ്രതിസന്ധി

വാഷിങ്ടണ്‍: ധനബില്‍ പാസാക്കാനാവാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിലച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന സെനറ്റര്‍മാരുടെ യോഗത്തില്‍ ധനബില്‍ പാസാക്കാന്‍ കഴിയാതിരുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബില്ല് പാസാക്കാന്‍ 60 വോട്ടുകളാണ് വേണ്ടിയിരുന്നത്. ഇതില്‍ 50 വോട്ടുകള്‍ മാത്രമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചത്. Read More …

ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടിയിലെ സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുമ്ബുള്ള സ്‌റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതി നാളെ പരിഗണിയ്ക്കും.     ഇതിനിടെ മകന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നതിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ശ്രീജിവിന്റെ Read More …

ജമ്മു കാഷ്മീരില്‍ ഇന്ത്യപാക് സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അര്‍ണിയായില്‍ ഇന്ത്യപാക് സേനകള്‍ തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ അര്‍ണിയായില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. നേരത്തെ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.     യാതൊരു പ്രകോപനവും കൂടാതെയാണ് ബുധനാഴ്ച രാത്രി പാക്കിസ്ഥാന്‍ അര്‍ണിയായിലും ആര്‍.എസ്. പുരയിലും വെടിവയ്പും ഷെല്ലാക്രമണവും നടത്തിയതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. Read More …

പെട്രോള്‍ഡീസല്‍ വില വര്‍ദ്ധന: യുഡിഎഫ് 20 ന് പ്രതിഷേധ പ്രകടനം നടത്തും

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയിലെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20ന് വൈകുന്നേരം 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. യാതൊരു നിയന്ത്രണമില്ലാതെയാണ് പെട്രോള്‍, ഡീസല്‍ വില അനുദിനം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.     കാലാകാലങ്ങളില്‍ ഇത്തരത്തില്‍ വര്‍ദ്ധന ഉണ്ടാകുമ്‌ബോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുമൂലം Read More …