ഗാന ഗന്ധര്‍വന് ഇന്ന് 78ാം പിറന്നാള്‍

സംഗീത ലോകത്തെ ഗാന ഗന്ധര്‍വന് ഇന്ന് 78ാം പിറന്നാള്‍. സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസിന്റെ ജനനം. ഞൊടിയിടയില്‍ സ്വരമാധുര്യം കൊണ്ട് മലയാളി മനസ്സുകളില്‍ ഗാന ഗന്ധര്‍വ്വനായി മാറുകയായിരുന്നു. എഴുപത്തിയെട്ടിന്റെ നിറവിലും സ്വരത്തിലുള്ള താളവും ഗാഭീര്യത്തിനും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതും Read More …

മുഖ്യമന്ത്രിയുടെ ആകാശ യാത്ര: അതൃപ്തി അറിയിച്ച് സി.പി.ഐ

തിരുവനന്തപുരം: തൃശൂര്‍ സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കുള്ള ചെലവിനായി ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാന്‍ നല്‍കിയ ഉത്തരവിനെതിരെ അതൃപ്തി അറിയിച്ച് സി.പി.ഐ രംഗത്തെത്തി. പണം പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്നും സി.പി.ഐ അറിയിച്ചു. മുഖ്യമന്ത്രി അറിയാതെ റവന്യൂ സെക്രട്ടറി തീരുമാനം എടുത്തതിലാണ് സി.പി.ഐ അമര്‍ഷം അറിയിച്ചത്. ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടറിയോട് വിശദീകരണംന്‍ല്‍കാന്‍ Read More …

വിശാല രാഷ്ട്രീയ ചേരിയുടെ പേരില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുന്നു; യെച്ചൂരി

ന്യൂഡല്‍ഹി: സംഘപരിവാറിനെയും ബി.ജെ.പിയേയും എതിര്‍ക്കുന്നതിനായി അവതരിപ്പിച്ച വിശാല രാഷ്ട്രീയ ചേരിയുടെ പേരില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. താന്‍ കോണ്‍ഗ്രസ് അനുകൂലിയെന്നു പ്രചാരിപ്പിക്കുന്നത് ദുരുദ്ദേശ്യപരവും ബോധപൂര്‍വവുമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ വനിതാ പ്രസ് കോര്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പാര്‍ട്ടിയാണ് സി.പി.എം. ബദല്‍നയമാണ് Read More …

ഹോങ്കോങിലേക്ക് പണം കടത്തല്‍: എയര്‍ ഹോസ്റ്റസ് പിടിയില്‍

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ഹോങ്കോങിലേക്ക് പണം കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്സ് എയര്‍ ഹോസ്റ്റസ് പിടിയില്‍. 3.25 കോടി മൂല്യം വരുന്ന യു.എസ് ഡോളര്‍ ദേവശി കുല്‍ശ്രശ്ത എന്ന ജീവനക്കാരിയില്‍ നിന്നാണ് പിടിച്ചെടുത്തു. മുമ്ബ് എട്ട് തവണ ഇവര്‍ ഹോങ്കോങിലേക്ക് പണം കടത്തിയിട്ടുണ്ട്. എയര്‍ ഹോസ്റ്റസിനൊപ്പം ഒരു ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്.     തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് Read More …

മുഖ്യമന്ത്രിയുടെ ആകാശ യാത്രയ്ക്ക് പണം അനുവദിച്ചത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും

തിരുവനന്തപുരം: തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം അനുവദിച്ചത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും. ഹെലികോപ്റ്റര്‍ കമ്ബനി ആവശ്യപ്പെട്ടത് 13 ലക്ഷമായിരുന്നു. എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു.

പോലീസ് വാഹനത്തില്‍ മര്‍ദനത്തിനിരയാവുകയും കേസിലകപ്പെടുകയും ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകനില്‍ നിന്നും കോടതി മൊഴിയെടുത്തു

കാഞ്ഞങ്ങാട്: പോലീസ് വാഹനത്തില്‍ ക്രൂരമായ മര്‍ദനത്തിനിരയാവുകയും കേസിലകപ്പെട്ട് ജയിലിലാവുകയും ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി വി ഹസിയില്‍ നിന്നും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്ന് മജിസ്ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുത്തു. ബന്ധുവായ ആറങ്ങാടിയിലെ അബ്ദുര്‍ റഹ് മാന്റെ വിവാഹത്തിന് പോയി മടങ്ങുമ്ബോള്‍ അതുവഴി വന്ന പോലീസ് ജീപ്പ് നിര്‍ത്തി എസ്‌ഐയും പോലീസുകാരും ചാടിയിറങ്ങി ഷര്‍ട്ടിന്റെ കോളറില്‍ Read More …

പാര്‍ലമെന്റിലിരുന്ന് എംപിമാരുടെ പോണ്‍ വീഡിയോ കാഴ്ച; നാലു മാസത്തിനിടെ കണ്ടത് 24000 തവണ

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്ന എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ട്. 2016 ജൂണില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം 24,473 തവണയാണ് എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. 2017 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള 4 മാസക്കാലയളവിലെ കണക്കാണിത്. പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസവും ശരാശരി 160 തവണയെങ്കിലും പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ട്. വിവരാവകാശ നിയമപ്രകാരം Read More …

പാര്‍ലമെന്റിലിരുന്ന് എംപിമാരുടെ പോണ്‍ വീഡിയോ കാഴ്ച; നാലു മാസത്തിനിടെ കണ്ടത് 24000 തവണ

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്ന എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ട്. 2016 ജൂണില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം 24,473 തവണയാണ് എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. 2017 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള 4 മാസക്കാലയളവിലെ കണക്കാണിത്. പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസവും ശരാശരി 160 തവണയെങ്കിലും പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ട്. വിവരാവകാശ നിയമപ്രകാരം Read More …