പിടി7നെ വെളളിയാഴ്ച മയക്കുവെടി വെയ്ക്കും
പാലക്കാട് : ധോണിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. പിടി7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയില്‍ എത്തും. അതേസമയം പി ടി സെവനെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളില്‍ ബിജെപി ഹര്‍ത്താല്‍ ആണ്.മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളിലാണ് Read More …
