ഐഎസ്‌ആര്‍ഒയുടെ നൂറാം ഉപഗ്രഹം വെള്ളിയാഴ്ച ഭ്രമണപഥത്തിലേക്ക്
ബെംഗളൂരു: കാര്‍ട്ടോസാറ്റ് – രണ്ട് വിഭാഗത്തിലെ ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒ വെള്ളിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നും പി.എസ്.എല്‍.വി.സി. 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം ഓഗസ്റ്റ് 31-ന് ഐ.ആര്‍.എന്‍. എസ്.എസ്-1 എച്ച് വിക്ഷേപണം പരാജയപ്പെട്ടതിനുശേഷമുള്ള ദൗത്യത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച തുടങ്ങും. 28 വിദേശ നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട വിക്ഷേപണത്തില്‍ ഇന്ത്യയുടെ Read More …
