സൗദിയിൽ ഇന്ത്യക്കാരുടെ എണ്ണം വർധിച്ചു

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്ക് തുടരുമ്പോഴും ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 95,000 വിദേശികളാണ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യക്കാരുടെ എണ്ണം 7 ശതമാനം വര്‍ധിച്ചു.   സൗദി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ രാജ്യത്ത് ഉണ്ടായിരുന്നത് Read More …

അയല്‍വാസിയായ യുവാവുമായി വീട്ടമ്മയുടെ അവിഹിത ബന്ധം ഭര്‍ത്താവ് പട്ടാപ്പകല്‍ പിടികൂടി : പിന്നീട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവിനെ സ്വീകരിച്ചത് ഈ വാര്‍ത്തയും

കോട്ടയം: മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കാപ്പം ഒളിച്ചോടി. കോട്ടയം ചിങ്ങവനത്താണു സംഭവം. ഭാര്യയെ കാണാനില്ല എന്നു ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ല എന്ന അയല്‍വാസിയായ ഭാര്യയും പോലീസില്‍ പരാതി നല്‍കി. രണ്ടു വീട്ടുകാരുടെയും പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ മൂന്നു കുട്ടികളുള്ള വീട്ടമ്മയുടെ ഭര്‍ത്താവ് ജോലിക്കു പോയി എങ്കിലും ബാഗ് Read More …

കുറ്റിപ്പുറത്ത് നിന്ന് കണ്ടെടുത്തത് വന്‍ സ്‌ഫോട്‌നശേഷിയുള്ള കുഴിബോംബുകള്‍

തിരുവനന്തപുരം : കുറ്റിപ്പുറത്ത് നിന്ന് വ്യാഴാഴ്ച പൊലീസ് കണ്ടെടുത്തത് വന്‍ സ്‌ഫോടകശേഷിയുള്ള കുഴിബോംബുകള്‍. പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് ബോധ്യപ്പെട്ടത്. ഇറാഖ്, ബോസ്‌നിയ, കുവൈറ്റ് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴിബോംബുകളാണ് കണ്ടെത്തിയിട്ടുളളത്. ഇവ പൊട്ടിയാല്‍ അന്പത് മീറ്റര്‍ പരിധിക്കുള്ളിലുള്ളതെല്ലാം ചാന്പലാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍ നിന്നാണ് സ്‌ഫോടക Read More …

ഹജ്ജ് കേന്ദ്രത്തിന്റെ മതിലിനും കാവിനിറം നല്‍കി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലക്‌നോവിലെ ഹജ്ജ് കേന്ദ്രത്തിന്റെ മതിലിന് കാവിനിറം നല്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പച്ചയും വെള്ളയും നിറങ്ങളില്‍ നല്‍കിയിരുന്ന മതിലിന് കാവിനിറം നല്‍കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ മദ്രസകളില്‍ നല്‍കുന്ന അവധികളില്‍ മുസ്ലിം വിശേഷ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും ഹിന്ദു വിശേഷ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്ത ഉത്തരവിന് പിന്നാലെയാണ് ഹജ്ജ് കേന്ദ്രത്തിന്റെ മതിലിന് കാവിനിറം Read More …

രോഗിയായ അമ്മയെ അധ്യാപകനായ മകന്‍ ടെറസ്സില്‍ നിന്നും തള്ളി താഴെയിട്ട് കൊന്നു!

രാജ്‌കോട്ട്: രോഗിയായ അമ്മയെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴേക്ക് തള്ളിയിട്ടാണ് ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയത്. പോലീസ് പിടിയിലായ യുവാവ് ഒരു അധ്യാപകനാണ്. രാജ്‌കോട്ടിലെ ഫാര്‍മസി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായ സന്ദീപ് നാഥ്വാനി എന്ന 36കരാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെക്കാലമായി അസുഖബാധിതയായിരുന്നു കൊല്ലപ്പെട്ട ജയശ്രീ ബെന്‍. Read More …

ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പറ്റിയുള്ള ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതിനെതിരെ കുമ്മനം

തിരുവനന്തപുരം: അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ 21 മന്ത്‌സ് ഓഫ് ഹെല്‍’ എന്ന ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അടിയന്തിരാവസ്ഥയെ ധീരമായി നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പറ്റിയാണ് ഡോക്യുമെന്ററി എന്നത് മാത്രമാണ് ഇതിന് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഡോക്യുമെന്ററിയില്‍ Read More …

പിണക്കം മറന്ന് മന്‍മോഹന്‍ സിംഗിന് കൈകൊടുത്ത് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യസഭയിലെ ശൈത്യകാല സമ്മേളനം പിരിഞ്ഞതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അടുത്തെത്തി ഹസ്തദാനം നല്‍കി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണം സമയം മോദിയും മന്‍മോഹന്‍ സിംഗും നടത്തിയ പരാമര്‍ശങ്ങള്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് മന്‍മോഹന്‍ സിംഗ് പാക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന മോദിയുടെ പരാമര്‍ശമാണ് Read More …

‘കട്ട വെയ്റ്റിംഗ്, പൊളിക്കും, കിടു’ ഇന്‍സ്റ്റഗ്രാമിലെ കമന്റുകള്‍ കണ്ട് അന്തംവിട്ട് നൈജീരിയന്‍ നടന്‍

പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ വാക്കുകള്‍ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല അങ്ങ് നൈജീരിയ വരെ എത്തിക്കഴിഞ്ഞു. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണാണ് അതിനു പിന്നില്‍.     സൗബിന്‍ സാഹീര്‍ നായകനായി നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നടനായും സംവിധായകനായും പ്രേക്ഷക ഹൃദയം Read More …