കുറ്റിപ്പുറം ഭാരതപ്പുഴ മേല്‍പ്പാലത്തിനടിയില്‍ നിന്നു ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

മലപ്പുറം:  സെനികര്‍ ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍പ്പെട്ട സ്‌ഫോടക വസ്തുക്കളാണെന്നാണ്‌പൊലിസ് നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റയെ ചുമതലപ്പെടുത്തിയതായി സ്ഥലം സന്ദര്‍ശിച്ച തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു ഇന്നലെ രാത്രിയാണ് ഭാരതപുഴയുടെ മണലില്‍ മൈന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചു സ്‌ഫോടക വസ്തുക്കള്‍ പ്രദേശവാസി കണ്ടത്. ഉടന്‍ ഫോട്ടോ സഹിതം പൊലിസില്‍ Read More …

സുധീരന്‍ എരപ്പാളി; വെള്ളാപ്പള്ളി

കൊച്ചി : വി.എം സുധീരനെ എരപ്പാളി എന്നു വിളിച്ച് അധിക്ഷേപിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊതു പരിപാടിയില്‍ വച്ചായിരുന്നു സുധീരനെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനം. തന്നെ ജയിലില്‍ അടയ്ക്കാന്‍ അന്ന് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്‍.   സുകുമാരന്‍ നായര്‍ ആയിരുന്നുവെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമായിരുന്നുവോ എന്നും വെള്ളാപ്പള്ളി Read More …

എ.കെ ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ രണ്ടു വര്‍ഷമായി എ.കെ ആന്റണിയുടെ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിംഗ് (35)ആണ് മരിച്ചത്.   ഡല്‍ഹി കൃഷ്ണ മേനോന്‍ മാര്‍ഗിലെ ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം. Read More …

തട്ടിക്കൊണ്ടുപോയ യുവാവിനെ തോക്കുചൂണ്ടി നിര്‍ത്തി കണ്ടിട്ടു പോലുമില്ലാത്ത യുവതിയെ വിവാഹം കഴിപ്പിച്ചു; പെണ്‍മക്കളുടെ വിവാഹം നടത്താന്‍ പണമില്ലാതെ വരുമ്‌ബോള്‍ നടത്തുന്ന ‘പക്ദുവാ ശാദി’ എന്ന സമ്പ്രദായത്തിന് ബലിയാടായത് യുവ എന്‍ജിനീയര്‍

ലക്‌നോ: ബിഹാറില്‍ തോക്കിന്മുനയില്‍ വീണ്ടും വിവാഹം. ഇതോടെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത പെണ്‍കുട്ടിയെ വിവാഹംകഴിക്കേണ്ടിവന്നത് യുവ എന്‍ജിനീയര്‍ക്ക്. പക്ദുവാ ശാദി എന്നറിയപ്പെടുന്ന സമ്ബ്രദായത്തിന്റെ ഇരയാവുകയായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലപ്രയോഗത്തില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശി വിനോദ് കുമാര്‍ എന്ന യുവ എന്‍ജിനിയറാണ് നിര്‍ബന്ധിത വിവാഹത്തിന് Read More …

മീനിന്റെ കണ്ണ് ഉള്ളോട്ട് വലിഞ്ഞിരിപ്പുണ്ടോ? എങ്കില്‍ !!………

മാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങുമ്പോള്‍ അത് നല്ലതാണോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. നല്ലപോലെ നോക്കി വാങ്ങിയാല്‍ അബദ്ധങ്ങളില്‍ നിന്നും രക്ഷപ്പെടും. ആദ്യം കണ്ണില്‍. കണ്ണ് ഉള്ളോട്ട് വലിഞ്ഞിരിപ്പുണ്ടോ? മീന്‍ കേടായിട്ടുണ്ട്. കൂടുതല്‍ കേടാവുന്തോറും കണ്ണ് കൂടുതല്‍ അകത്തേക്ക് വലിയും. പിന്നെ ചെകിള. അതൊന്നുപൊക്കി നോക്കൂ, നല്ല ചോര നിറമാണെങ്കില്‍ ഓകെ. പഴകുന്തോറും നിറം മങ്ങും, Read More …

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സ്‌നോഡന്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ അവകാശവാദം തള്ളി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും അവ ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് Read More …

ബോണാക്കാട് സംഘര്‍ഷം വിതുരയിലും

വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് എത്തിയവരെ പൊലീസ് തടഞ്ഞതോടെ തുടങ്ങിയ സംഘര്‍ഷം വിതുരയിലേക്കും വ്യാപിച്ചു. രാവിലെ വനത്തിലൂടെ കുരിശുമലയിലേക്ക് കയറാന്‍ എത്തിയവരെ പൊലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ആദ്യഘട്ടത്തില്‍ വനത്തില്‍ കയറാനെത്തിയ വികാരികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസും വനംവകുപ്പും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ പൊലീസിനുനേരെ കല്ലേറുണ്ടായതോടെ ലാത്തിച്ചാര്‍ജ് നടന്നു. ഇതിന് പിന്നാലെ പിരിഞ്ഞുപോയ വിശ്വാസികള്‍ പിന്നീട് വിതുരയിലേക്ക് Read More …

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് സെഷന്റെ ആദ്യ ഭാഗം ജനുവരി 29ന് തുടങ്ങി ഫെബ്രുവരി ഒമ്ബതിന് അവസാനിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. ബജറ്റ് സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച് അഞ്ചിനാണ് തുടങ്ങുക. ഏപ്രില്‍ ആറുവരെ നീണ്ടുനില്‍ക്കും. 2016 സെപ്റ്റംബറില്‍തന്നെ ഫെബ്രുവരി ഒന്നിന് ബജറ്റ് Read More …