സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന് കൊടിയേറി
തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവമായ കേരള സ്‌ക്കൂള്‍ കലോത്സവത്തിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കൊടിയേറി. പ്രധാനവേദിക്കു മുന്നില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. ഇനി അഞ്ചു നാളുകള്‍ രാപ്പകല്‍ ഭേദമില്ലാതെ വേദികളില്‍ വിവിധരൂപങ്ങള്‍ നിറയും. പിന്നാലെ തൊട്ടരികിലുള്ള മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ കൗണ്ടറുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാളെയാണ് ഉദ്ഘാടനച്ചടങ്ങ്. നാളെ Read More …
