കെ.എസ്.ആര്‍.ടി.സി ബസ് ഇനി വീട്ടുപടിക്കല്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ വീട്ടുപടിക്കലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനുവേണ്ടിയാണ് ഫീഡര്‍ സര്‍വിസുകള്‍ ആരംഭിച്ചതെന്നും മന്ത്രി ആന്റണി രാജു. നഗരത്തില്‍ ആരംഭിച്ച ഫീഡര്‍ സര്‍വിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഇടറോഡുകളില്‍ താമസിക്കുന്നവര്‍ക്കും റെസിഡന്‍റ്സ് ഏരിയകളില്‍ ഉള്ളവര്‍ക്കും ബസ് സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ പെരുകുന്ന പ്രവണത കൂടി വരുകയാണ്. കോവിഡിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ പെരുപ്പം Read More …
