ലണ്ടന്‍-കൊച്ചി വിമാന സര്‍വീസ് പുന:സ്ഥാപിച്ചു എയര്‍ ഇന്ത്യ
ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി ഡയറക്‌ട് വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു. ഹീത്രൂവിനു പകരം ലണ്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്വിക്കില്‍ നിന്നാണ് ഇനി കൊച്ചിയിലേക്കുള്ള ഡയറക്‌ട് വിമാന സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ മൂന്നുദിവസമാണ് സര്‍വീസ്. കൊച്ചിയിലേതുള്‍പ്പെടെ 12 സര്‍വീസുകളാണ് ഗാറ്റ്വിക്കില്‍ നിന്നും പുതുതായി ആരംഭിക്കുന്നത്. കൊച്ചിയ്ക്കു പുറമേ അമൃത്സര്‍, അഹമ്മദാബാദ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുണ്ടായിരുന്ന Read More …
