ഹലാല്‍ ഫായ്ദയ്‌ക്കെതിരെ ലീഗ്

ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് മോഡലില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള നീക്കം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദാണ് ിക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് സംബന്ധിച്ച് പാര്‍ലമെന്റില്‍ വരുന്ന ബില്‍ അപ്രായോഗികമാണെന്നും.

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ പതിനൊന്നര മണിക്ക് പുറപ്പെടേണ്ട ചെന്നൈ സ്‌പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെടാത്തതാണ് പ്രതിഷേധത്തിന് കാരണം. അതേസമയം, യന്ത്രത്തകരാര്‍ കാരണമാണ് വിമാനം വൈകുന്നതെന്നും രാത്രിയോടെ പകരം വിമാനം എത്തിച്ച് യാത്രക്കാരെ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

വഞ്ചനാകേസ് പ്രതിയായ എംഎല്‍എക്കൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടത് ചര്‍ച്ചയാകുന്നു

മലപ്പുറം: കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പ്രവാസിയില്‍ നിന്നും 50 ലക്ഷം തട്ടിച്ച കേസില്‍ പ്രതിയായ പിവി അന്‍വര്‍ എംഎല്‍എക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി പങ്കിട്ടത് ചര്‍ച്ചയാകുന്നു. സംഭവത്തെ അനുകൂലിച്ചുംപ്രതികൂലിച്ചും പാര്‍ട്ടികകുള്ളില്‍തന്നെ വിഷയം ചര്‍ച്ചയായിട്ടുണ്ട്. ശനിയാഴ്ച്ച ചുങ്കത്തറയില്‍ നടന്ന ചുങ്കത്തറ സി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രവാസികളുടെയും കൂട്ടായ്മയില്‍ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി Read More …

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകര്‍ കേരളത്തില്‍ നിന്ന്

മലപ്പുറം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹജ് അപേക്ഷകരുടെ കേരളത്തിലെ സംസ്ഥാന ഹജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇന്നലെ കേരളത്തിലെത്തി. ഇന്നലെ കരിപ്പൂരിലെ കേരള സംസ്ഥാന ഹജ്ജ് ഹൗസ് സന്ദര്‍ശിച്ച കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ ചൗദരി മെഹബൂബ് അലീ കൈസര്‍.എം .പിയെ സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ തെടിയൂര്‍ മുഹമ്മദ് Read More …

ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക്; ജില്ലാകളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

ശബരിമല: മണ്ഡലകാല തീര്‍ഥാടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക്. തങ്കിഅങ്കി ഘോഷയാത്ര ഉച്ചയ്ക്ക് 1.55 ന് പമ്ബയില്‍ എത്തി. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വൈകിട്ട് 6.30നാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ പമ്ബയില്‍ മലചവിട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തങ്കഅങ്കി സന്നിധാനത്ത് എത്തുന്നതുവരെ ഭക്തരെ മലചവിട്ടാന്‍ അനുവദിക്കില്ല. തിരക്കേറിയതിനാല്‍ ദര്‍ശനം കഴിഞ്ഞവര്‍ സന്നിധാനത്ത് Read More …

യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രിയുടെ മജന്ത ലൈന്‍ മെട്രോ ഉദ്ഘാടനയാത്ര

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നോയിഡയില്‍ നിന്ന് ഓഖ്‌ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിച്ചു. മജന്തലൈന്‍ എന്ന് പേരിട്ടിരിക്കുന്ന മെട്രോ പാത ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി Read More …

സൈനയെയും സിന്ധുവിനേയും നേരിടുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രം വെളിപ്പെടുത്തി കരോളിന മരീന്‍

ഇന്ത്യയുടെ മുന്‍ നിര താരങ്ങളായ സൈന നേഹ്‌വാലിനെയും പിവി സിന്ധുവിനെയും നേരിടേണ്ടപ്പോള്‍ പാലിക്കേണ്ട തന്ത്രം വെളിപ്പെടുത്തി ഒളിമ്ബിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കരോളിന മരീന്‍. നിലവില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള മരീന്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ മൂന്നാം സീസണില്‍ ഹൈദ്രാബാദ് ഹണ്ടേര്‍സിനായി കളിക്കാന്‍ ഇന്ത്യയിലെത്തിയ താരം പത്രലേഖകരോട് സംസാരിക്കവേയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. Read More …

സ്‌കൂളില്‍ ഹിജാബിനും ബുര്‍ഖയ്ക്കും കര്‍ശന വിലക്ക് : കാരണം വ്യക്തമാക്കി സ്‌കൂള്‍ അധികൃതര്‍

മുംബൈ: മുംബ്രൈയിലെ സ്വകാര്യ സ്‌കൂളില്‍ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളായ ബുര്‍ഖയ്ക്കും ഹിജാബിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. സ്‌കൂള്‍ കൊമ്‌ബൌണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം ശിരോവസ്ത്രങ്ങള്‍ പാടില്ല. കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും ഈ വിലക്ക് ബാധകമാണ്. സ്‌കൂള്‍ പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ Read More …