തലയോളം വലുപ്പമുള്ള മുഴയുമായി 14കാരന്‍, പലരും കയ്യൊഴിഞ്ഞ അപകടസാധ്യത ഏറെയുള്ള ശസ്ത്രക്രിയക്കൊരുങ്ങി ഡോക്ടര്‍മാര്‍

മിയാമി: ഭീകരജീവികളെപ്പോലെയുള്ള മകന്റെ മുഖത്തിന്റെ രൂപമാറ്റം നോക്കിക്കാണാനേ ആ മാതാപിതാക്കള്‍ക്കായുള്ളൂ. ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞതോടെ മകന്റെ ദയനീയ അവസ്ഥ കാണുന്നത് ആ മാതാപിതാക്കളെ സംബന്ധിച്ച് വേദനയേറിയതായിരുന്നു. ഒടുവില്‍ ഡോക്ടര്‍മാര്‍ അപകടസാധ്യതയുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറായിരിക്കുകയാണ്.   ക്യൂബയില്‍ ജീവിക്കുന്ന 14കാരനായ ഇമ്മാനുവല്‍ സയാസിന് പോളിയോസ്റ്റോട്ടിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന ഗുരുതര രോഗമാണ്. അസ്ഥിയുടെ ചില ഭാഗങ്ങള്‍ തന്തൂ കോശപാളികള്‍ Read More …

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു

കോഴിക്കോട്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ആറ് ദമ്ബതികളും രണ്ട് കുട്ടികളുമടക്കം 21 പേര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐഎസില്‍ ചേര്‍ന്നത്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുകയാണ്. ജൂലൈ മുതല്‍ ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കിയ എന്‍ഐഎ, ഷഫീസുദ്ദീന്‍ തെക്കേകോലത്ത്, Read More …

ഗൗരിയമ്മ മഹാ തന്റേടി. ഈശനെയും ബ്രഹ്മനെയും വകവെക്കില്ല. പിന്നെയാണ്, ഇഎംഎസ് അഡ്വ.ജയശങ്കര്‍

കൊച്ചി: തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇ.എം.എസ്സിന്റെ ജാതി സ്പര്‍ധ കൊണ്ടാണെന്ന കെ.ആര്‍ ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് അഭിഭാഷകനായ അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗൗരിയമ്മ മഹാതന്റേടി ആയിരുന്നെങ്കിലും കഴിവും കാര്യപ്രാപ്തിയും ഉണ്ടായതു കൊണ്ട് കാര്യമില്ല, നയം, വിനയം, അഭിനയം ഇതു മൂന്നുമാണ് വിജയത്തിന്റെ അടിത്തറ എന്ന് ജയശങ്കര്‍ കുറിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘1987ല്‍ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇഎംഎസ്സിന്റെ ജാതി Read More …

ഏറ്റുമാനൂരില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. ആര്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എല്ലാ ജനങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഓര്‍ക്കുന്ന ഈ ദിനത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാന്‍ ഇടയാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

തകര്‍ന്ന പ്രവാസപ്രതീക്ഷകളുമായി ലിസ്സി ബേബി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്ക് എത്തിയ മലയാളി വനിത, ഏറെ ദുരിതങ്ങള്‍ നേരിട്ട് ആ പ്രതീക്ഷകള്‍ തകര്‍ന്നപ്പോള്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കോതമംഗലം സ്വദേശിനി ലിസ്സി ബേബി എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദിയില്‍ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. എന്നാല്‍ വളരെ മോശം ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് ആ വലിയ വീട്ടില്‍ Read More …

സ്വര്‍ണവില കുത്തനെ കൂടി

സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 21,360 രൂപയിലും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,670 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച സ്വര്‍ണം പവന് 160 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളര്‍ രൂപയ്ക്കുമേല്‍ കരുത്താര്‍ജിച്ചതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ജനുവരി ഒന്നുമുതല്‍ യുഎഇയില്‍ Read More …

എംഎം ഹസന്റെ വെളിപ്പെടുത്തല്‍ പുതിയ തലത്തിലേക്ക്; കുറ്റസമ്മതം ഗൗരവമേറിയത്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ വെളിപ്പെടുത്തല്‍ പുതിയ തലങ്ങളിലേക്ക്. ചാരക്കേസ് വിവാദത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ താഴെയിറക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയത്. എംഎം ഹസന്റെ കുറ്റസമ്മതം ഗുരുകരമായ ഒന്നാണ്. ഇത് പാര്‍ട്ടി ചര്‍ച്ചചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് ജി സുഗതന്‍ പറഞ്ഞു. ചാരക്കേസില്‍ കെ കരുണാകരനെ കുറ്റക്കാരനാക്കിയതില്‍ എകെ ആന്റണിയുമുണ്ടെന്നും ഡി സുഗതന്‍ ആരോപിച്ചു. അതേസമയം ചാരക്കേസുമായി Read More …