ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ്സില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍
വടകര: ഓട്ടോറിക്ഷ ഓട്ടോ വിളിച്ച് വഴിയില്‍ വെച്ച് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ്സില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍.വടകര ചെമ്മരത്തൂര്‍ കളിക്കാട് പള്ളിയ്ക്ക് സമീപം അനുമനാരി താമസിക്കും. വക്കത്ത് അബ്ദുള്‍ലത്തീഫിനെ(40)യാണ് വടകര സിഐടി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 Read More …
