ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍
ചീമേനി: പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിവധക്കേസില്‍ ശാസ്ത്രീയ രീതിയില്‍ പോലീസ് അന്വേഷണം ശക്തമാക്കി. പോലീസ് നായ വീടിനു മുന്നിലെ വയലിലേക്കാണ് മണം പിടിച്ച് ഓടിയത്. വയലിലുണ്ടായിരുന്ന ട്രില്ലറിനു സമീപം പാഞ്ഞെത്തിയ നായ റോഡിനു കുറുകെയുള്ള കലുങ്കിനു സമീപം ഏറെ നേരം നിന്നു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലാണ് പുലിയന്നൂര്‍ ഗ്രാമമെങ്കിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം Read More …
