മഴ: സൗദിയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
യാംബു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ശീതക്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തില്‍ ജിദ്ദ, മക്ക, ഹാഇല്‍, ഹഫര്‍ അല്‍ ബാത്തിന്‍, അല്‍ ഖസീം, താഇഫ് എന്നിവിടങ്ങിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‍കൂളുകളിലെയും സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അവധി ബാധകമാകും. വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ‘മദ്‌റസതീ’ എന്ന Read More …
