വികസനത്തിനായി എറ്റവും കൂടുതല്‍ പണം നല്‍കിയത് മോദി സര്‍ക്കാരാണെന്ന് കുമ്മനം

ആലപ്പുഴ: കേരള ചരിത്രത്തില്‍ വികസനത്തിനായി എറ്റവും കൂടുതല്‍ പണം നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികസനത്തില്‍ രാഷ്ട്രീയം നോക്കാതെ എല്ലാ സഹായവും നല്‍കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും കുമ്മനം വ്യക്തമാക്കി. ആലപ്പുഴയില്‍ പൗരപ്രമുഖരുടെ സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഏഴു കേന്ദ്ര മന്ത്രിമാരുണ്ടായപ്പോള്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വികസന Read More …

സൗദിയില്‍ ഇനി വനിതാ ടാക്‌സി ഡ്രൈവര്‍മാരും; സേവനം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും …!!

ഖോബര്‍: പാരമമ്പര്യത്തെ വെട്ടി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെ അടുത്ത വിപഌവകരമായ തീരുമാനവുമായി സൗദി വീണ്ടും. രാജ്യത്ത് ആദ്യ പെണ്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും അനുമതി നല്‍കുന്നു. അടുത്ത ജൂണ്‍ മുതല്‍ മിക്കവാറും ഇത് തുടങ്ങും. കഴിഞ്ഞമാസമാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ട് ചരിത്രപരമായ വിളംബരം പുറപ്പെടുവിച്ചത്. മാറ്റം ഗുണകരമാക്കാന്‍ ടാക്‌സി കമ്പനികള്‍ Read More …

വേങ്ങരയില്‍ വോട്ടെണ്ണല്‍ നാളെ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര മണ്ഡലത്തില്‍ ഇന്ന് വോട്ടെണ്ണല്‍. രാവിലെ എട്ടിന് മുതല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നടക്കും. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണുക. ഫലം ഉച്ചക്ക് 12 മുമ്പായി പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലീഗും അട്ടിമറി വിജയം സംഭവിക്കുമെന്ന് Read More …

യുഎഇയില്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളിയാല്‍ നിങ്ങളെ ഭാഗ്യം തേടിയെത്തിയേക്കാം

ദുബൈ:യുഎഇയില്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളിയാല്‍ നിങ്ങളെ ഭാഗ്യം തേടിയെത്തിയേക്കാം. യുഎഇ നഗരങ്ങളിലെ വേസ്റ്റ് മാനേജ്‌മെന്റ് ഏറ്റെടുത്ത ബീആ കമ്ബനിയാണ് യു റീസൈക്കിള്‍, വീ റിവാര്‍ഡ് എന്ന പേരില്‍ സമ്മാനപദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശ യാത്രയടക്കം വമ്ബന്‍ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിയാതെ റീ സൈക്കിളിംഗിനായി പലയിടത്തും റിവേഴ്‌സ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ഇതില്‍ Read More …

മുന്‍ എജിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസില്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കേസില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് മുന്‍ എജിയുടെ അഭിപ്രായം തേടുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. സോളാര്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് Read More …

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം, നഷ്ടം കേന്ദ്രം നികത്തണം

തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേരളത്തിന് വിരോധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ഇതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും, പെട്രോളും ഡീസലും ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുമെന്ന ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ പ്രസ്താവനയോടാണ് തോമസ് ഐസകിന്റെ Read More …

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ചു

ഹൈദരാബാദ്: തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയിരുന്നു. പിന്നീട് സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ Read More …

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്ന് കുമ്മനം

കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ചെറുതായി കാണാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലിച്ചവര്‍ ഇപ്പോഴും പിടിയിലായിട്ടില്ലെന്നും, വി.ടി. ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നും, ഇതിനായി ഡിജിപിക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. മാത്രമല്ല, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ Read More …