ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തല്‍; 2017ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്
സ്റ്റോക്ക്‌ഹോം: ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലിന് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ‘ലൈഗോ പരീക്ഷണം’ വിഭാവനം ചെയ്ത് നടപ്പാക്കിയതിനാണ് നൊബേല്‍ പുരസ്‌കാരം. റെയ്‌നര്‍ വീസ്, ബാരി ബ്രിഷ്, കിപ് തോണ്‍ എന്നിവരാണ് നൊബേലിന് അര്‍ഹരായത്. നൂറുവര്‍ഷം മുമ്ബ് സാമാന്യ ആപേക്ഷിക സിദ്ധാന്തത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെയാണ്, 2016 ഫെബ്രുവരിയില്‍ ലൈഗോ Read More …
