പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി
കോഴിക്കോട്: കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പീഡിപ്പിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ്, നടിയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച ഗിരീഷ് ബാബു എന്നയാളാണ് കോടതിയെ സമീപിച്ചത്. ലൈംഗികപീഡനത്തിന് ഇരയായ Read More …
