യോഗാ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ല
കൊച്ചി : കൊച്ചിയിലെ യോഗാ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി. എല്ലാ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും പെരുപ്പിച്ച് കാണിക്കരുതെന്നും കോടതി പറഞ്ഞു. അനീസ് എന്ന യുവാവുമായി വിവാഹം കഴിച്ചതിന്റെ രേഖകള്‍ കണ്ണൂര്‍ സ്വദേശിനി ശ്രുതി കോടതിയില്‍ ഹാജരാക്കി. ഇതോടെ ശ്രുതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ശ്രുതിയുടെ ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്‌സില്‍ Read More …
