ബനാറസ് സംഭവം, ബേഠി ബച്ചാവോയുടെ ബി.ജെ.പി പതിപ്പെന്ന് രാഹുല്‍ ഗാന്ധി
വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥിനികളെ പുരുഷ പൊലീസുദ്യോഗസ്ഥര്‍ തല്ലിച്ചതച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബച്ചാവോ, ബേഠി പഠാവോയുടെ ബി.ജെ.പി പതിപ്പാണ് ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ നടന്നതെന്ന് രാഹുല്‍ പരിഹസിച്ചു. കഴിഞ്ഞ ദിവസം കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയെ സംബന്ധിച്ച് പരാതി ബോധിപ്പിക്കുന്നതിന് സര്‍വകലാശാല വൈസ് ചാന്‍സിലറെ കാണാനുള്ള ശ്രമമാണ് Read More …
