പെണ്ണ് വണ്ടിയോടിക്കുമെന്ന് വധുവിന്റെ പിതാവ്: ഇതുകേട്ട വരന്‍ ചെയ്തത്

റിയാദ്• വിവാഹത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ സൗദി യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. മകള്‍ വാഹനം ഓടിക്കുമെന്നും വിവാഹത്തിന് ശേഷം ഡ്രൈവ് ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള വധുവിന്റെ പിതാവിന്റെ അഭ്യര്‍ത്ഥനയാണ് വരനെ ചൊടിപ്പിച്ചത്. 2018 ജൂണില്‍ സൗദിയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് പിന്‍വലിക്കുമ്‌ബോള്‍ മകള്‍ക്ക് ലൈസന്‍സും കാറും എടുത്ത് നല്‍കണമെന്ന് പിതാവ് വരനോട് പറഞ്ഞു. തുടര്‍ന്ന് വരന്‍ Read More …

6 വയസ്സുകാരന്‍ ഒരു ദിവസത്തേക്ക് പൈലറ്റായി

6 വയസ്സുകാരന്‍ ഒരു ദിവസത്തേക്ക് പൈലറ്റായി. ആദം മുഹമ്മദ് അമറീനാണ് ഈ ഭാഗ്യം ലഭിച്ചത്. ഏവിയേഷനെ കുറിച്ച് 6 വയസ്സുകാരന്‍ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇത് വൈറലാകുകയും ഇതേ തുടര്‍ന്ന് കുട്ടിയെ ഇത്തിഹാദ് എയര്‍വെയ്‌സില്‍ ക്ഷണിക്കുകയും ചെയ്തു. ആദം മുഹമ്മദ് അമറിനെ അവന്റെ ഇഷ്ട എയര്‍ ബസ്സായ അ380 പറപ്പിക്കാന്‍ ഇത്തിഹാദ് ട്രെയിനിങ് അക്കാദമി അവസരമൊരുക്കി. Read More …

ആരുഷിയെ കൊന്നത് മാതാപിതാക്കളല്ല!

വിവാദമായ ആരുഷി കൊലപാതകക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി. കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി സി ബി ഐ പ്രഖ്യാപിച്ച വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് വിധി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഹൈക്കോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്. നാല് വര്‍ഷത്തിനു ശേഷമാണ് വിധി. 2013 Read More …

ഹര്‍ത്താലിനെതിരെ ഹൈക്കോടതി: പ്രതിപക്ഷ നേതാവിനോട് വിശദീകരണം തേടി

കൊച്ചി: ഒക്ടോബര്‍ 16ന് യുഡിഎഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ കേരള ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ത്താലിനെ ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സോളാര്‍ കേസില്‍ നേതാക്കളെല്ലാം പ്രതികളായാലും സരിത ഉണ്ടല്ലോ പ്രസിഡന്റാക്കാന്‍: കുമ്മനം

കണ്ണൂര്‍: സോളാര്‍ കേസില്‍ നേതാക്കളെല്ലാം പ്രതികളായപ്പോള്‍ സരിതയെ നേതാവായി തിരഞ്ഞെടുക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസെടുത്ത സാഹചര്യത്തില്‍ പുനസംഘടനാ പട്ടിക ഒഴിവാക്കി സരിതയെ നേതാവാക്കാം. നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിന് പരിഹാരവുമാകും. സോളാര്‍ കേസില്‍ തട്ടിപ്പിനും വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിതെന്നും Read More …

ഗണേഷിനെതിരെ തന്റെ കയ്യില്‍ തെളിവുണ്ട്, കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍.

തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പ്രതി ബിജു രാധാകൃഷ്ണന്‍. ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.. ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ താന്‍ തയാറാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മിക്കേസില്‍ പ്രതിയാക്കിയത് അതിനുവേണ്ടിയാണെന്നും ബിജു ആരോപിച്ചു. അതേസമയം, പുതിയ ആരോപണവുമായി സരിത Read More …

വയോധികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളും കാമുകനും അറസ്റ്റില്‍

നെടുമങ്ങാട്: വയോധികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളും കാമുകനും അറസ്റ്റില്‍. ചുള്ളിമാനൂര്‍ ആറാംപള്ളി കോട്ടപ്പറമ്ബ് തടത്തരികത്തു വീട്ടില്‍ കൃഷ്ണന്‍ നാടാരുടെ ഭാര്യ റസി എന്ന റജീനയെ(64) വീട്ടില്‍വച്ചു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇതേ വീട്ടില്‍ താമസിക്കുന്ന റജീനയുടെ മകള്‍ അനിത(43), മകളുടെ കാമുകന്‍ ഹരി എന്ന ശ്രീകുമാര്‍ (47) Read More …

അഞ്ച് ആണ്‍കുട്ടികളുള്ള ദമ്പതികള്‍ക്ക് ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടിയ കുഞ്ഞ് മരിച്ചു

ജയ്പുര്‍: അഞ്ച് ആണ്‍കുട്ടികളുള്ള ദമ്ബതികള്‍ തങ്ങള്‍ക്ക് ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആറ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ജീവനോടെ കല്ലിട്ട് മൂടിയത്. പ്രദേശവാസികള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. രാജസ്ഥാനിലെ ജലരപട്ടണില്‍ ലോക ബാലികാദിനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള കുടുംബം ഏഴാമതും Read More …