10 വയസ്സുകാരി പ്രസവിച്ചു ; മൂത്തഅമ്മാവന്‍ പീഡിപ്പിച്ചു; കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവന്‍…!!

ഛണ്ഡീഗഡ്: ബലാത്സംഗ ഇരയായ പത്തു വയസ്സുകാരി പ്രസവിച്ചതിനെ തുടര്‍ന്ന് മൂത്ത അമ്മാവന്‍ പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടമത്തെ അമ്മാവന്‍. പഞ്ചാബില്‍ നടന്ന സംഭവത്തില്‍ ആഗസ്റ്റിലായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് അമ്മാവന്മാരേയും പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത അമ്മാവന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്‌ബോഴാണ് നവജാതശിശുവിന്റെ ഡിഎന്‍എ പരിശോധന Read More …

അധ്വാനിക്കുന്നവര്‍ക്ക് എന്നും ബഹുമാനം നല്‍കുന്ന നാടാണ് കേരളം

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യാനെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷയില്ല എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികള്‍ കാണുന്നതെന്നും സമൂഹ മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് Read More …

അഞ്ച് പേരുമായി ബൈക്ക് യാത്ര; നിസ്സഹായനായ പോലീസ് ‘കൈകൂപ്പി’

ഹൈദരാബാദ്: സഹനത്തിന്റെ നെല്ലിപ്പലക കടന്ന ഒരു ഘട്ടത്തിലാവണം ആ പോലീസുകാരന്‍ അവര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു പോയത്. ചിരിയുണര്‍ത്തുകയും ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ നിമിഷം പേരറിയാത്ത ഒരാള്‍ കാമറയില്‍ കൂടി പകര്‍ത്തിയതോടെ സമൂഹമാധ്യമങ്ങള്‍ ആ ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവം. തന്റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ കാറില്‍ കൊള്ളാവുന്ന ആളുകളുമായി Read More …

സെക്‌സി ലുക്കില്‍ കീര്‍ത്തി സുരേഷ്, അന്തംവിട്ട് ആരാധകര്‍

മലയാളത്തിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി എത്തുന്നത്. എന്നാല്‍, തമിഴിലാണ് താരം തിളങ്ങുന്നത്. മലയാളം വിട്ട് അന്യഭാഷകളില്‍ ചെന്നാല്‍ ഗ്ലാമറസായി അഭിനയിക്കുന്ന നടിമാര്‍ നിരവധിയുണ്ട്. നയന്‍താര, അസിന്‍, ഭാവന, മീരാ ജാസ്മിന്‍ എന്നിവരെല്ലാം ഉദാഹരണമാണ്. എന്നാല്‍, അക്കൂട്ടത്തില്‍ നിന്നെല്ലാം കീര്‍ത്തി വ്യത്യസ്തയാണ്. ഇതുവരെ കീര്‍ത്തി സ്‌കെസിയായിട്ടോ ഗ്ലാമറസായിട്ടോ അഭിനയിച്ചിട്ടില്ല. പൊതുവേദികളില്‍ എത്തുമ്‌ബോള്‍ പോലും മാന്യമായ രീതിയിലായിരിക്കും കീര്‍ത്തി Read More …

ചൗകീദാര്‍ പാര്‍ട്ടീദാര്‍ ആയെന്ന് മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വഡോദര: ജയ് ഷായുടെ കമ്പനി ഒരു വര്‍ഷം കൊണ്ട് 16,000 കോടിയുടെ വിറ്റുവരവുണ്ടാക്കിയെന്ന വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയുടെ കാവല്‍ക്കാരന്‍ (ചൗകീദാര്‍) ഇപ്പോള്‍ അഴിമതിയില്‍ പങ്കാളിയായെന്ന് (പാര്‍ട്ടീദാര്‍) ആയെന്ന് രാഹുല്‍ പരിഹസിച്ചു. മോദിയെ പരോഷമായി പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ ചൗകീദാര്‍ Read More …

കുമ്മനത്തിന് വീട്ടില്‍ സ്വീകരണം ഒരുക്കി; കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാനം തെറിച്ചു

തിരുവനന്തപുരം: ജനരക്ഷാ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ കുമ്മനത്തിന് സ്വീകരണം ഒരുക്കിയ കോണ്‍ഗ്രസ് നേതാവിന് പണികിട്ടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ യാത്രയ്ക്കിടെ സ്വഗൃഹത്തില്‍ സ്വീകരിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിരിക്കുന്നത്. മലപ്പുറം എടപ്പാളിലെ പിഎം മനോജ് എമ്ബ്രാന്തിരിക്കെതിരെയാണ് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തത്. നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് മനോജ് സഹകരണ ബാങ്കിന്റെ Read More …

കേരളം എല്ലാവര്‍ക്കും സുരക്ഷിതം, തെറ്റായ പ്രചരണങ്ങളില്‍ വീഴരുത്: ഡി.ജി.പി

തിരുവനന്തപുരം: കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നെന്ന വാര്‍ത്ത അവാസ്തവമാണെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേരളം എല്ലാവര്‍ക്കും സുരക്ഷിതമായ സംസ്ഥാനമാണെന്നും ഹിന്ദിയിലും ബംഗാളിയിലുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.   കേരളത്തെ താറടിച്ചും മോശമാക്കിയും കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. അന്യസംസ്ഥാന Read More …

പഞ്ചനക്ഷത്രഹോട്ടലില്‍ പെണ്‍വാണിഭം

പൂണെ: ഫോണ്‍ കോളിലൂടെയാണ് പൊലീസിന് ആ സന്ദേശം എത്തിയത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍വാണിഭം നടക്കുന്നു. തെളിവുകളായി നല്കിയതു കണ്ടപ്പോള്‍ പൊലീസും ഞെട്ടി. ഫോണ്‍നമ്പരും ഫോട്ടോയും റൂം നമ്പറും ഉള്‍പ്പടെയായിരുന്നു സന്ദേശം. പൊലീസ്് പിന്നെ അമാന്തിച്ചില്ല. ആരും റെയ്ഡിനു മടിക്കുന്ന ആഡംബര ഹോട്ടലില്‍ കയറി സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോള്‍ Read More …