കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കുമ്മനവും; കുമ്മനടിയെ ട്രോളി സോഷ്യല്‍ മീഡിയ
കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹത്തെ പൂമാലയിട്ട് പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോള്‍ പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യല്‍ മീഡീയയില്‍ ടോളുകളുടെ പൊടിപൂരം. കുമ്മനടിക്കുക എന്നത് മലയാള ഭാഷയില്‍ ഉറപ്പിച്ചേ അടങ്ങൂ ഇദ്ദേഹം എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്. അവസരം കിട്ടിയാല്‍ എല്ലായിടത്തും തലകടത്തുമെന്നും Read More …
