അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പദ്ധതിക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് എം.എം ഹസന്‍ വിശദീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം, അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായ നിലപാട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു. അതിരപ്പിള്ളിയിലെ പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോമറുകള്‍ Read More …
