പ്രവാസി യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ദുബായ്• നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പുതിയ ഓഫര്‍. ഈ പ്രത്യേക ഓഫറില്‍ കേരളം ഉള്‍പ്പടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ഇക്കണോമി ക്ലാസ് ടിക്കറ്റില്‍ 10 മുതല്‍ 15 കിലോഗ്രാം വരെ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകാം. കൊച്ചി, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, കറാച്ചി, ധാക്ക, ചിറ്റഗോംഗ്, Read More …
