വിശ്വാസവോട്ടെടുപ്പിന് നാഗാലാന്റ് മുഖ്യമന്ത്രി ഹാജരായില്ല
കൊഹിമ: നാഗാലാന്റ് മുഖ്യമന്ത്രി ഷുര്‍ഹോസ്‌ലീ ലീസീറ്റ്‌സു വിശ്വാസവോട്ടെടുപ്പിന് ഹാജരായില്ല. മുഖ്യമന്ത്രിയുടെ പിന്തുണ തെളിയിക്കാനായി പ്രത്യേക യോഗം വിളിക്കണമെന്ന് സ്പീക്കര്‍ക്ക് ഗവര്‍ണര്‍ പി.ബി ആചാര്യ നല്‍കിയ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്ന് സഭ ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി ഹാജരാകാത്തതിനാല്‍ അനിശ്?ചിത കാലത്തേക്ക് പിരിഞ്ഞു. നാഗാലാന്റിലെ മുന്‍ മുഖ്യമന്ത്രി സെലിയാങ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്താണ് വിശ്വാസ വോട്ടിലേക്ക് നയിച്ചത്. സാമാജികര്‍ Read More …
