മുഖം നോക്കാതെ നടപടി എടുക്കുമെന്ന് കുമ്മനം
കൊച്ചി: മെഡിക്കല്‍ കോളെജ് അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദേഹം വ്യക്തമാക്കി. കുമ്മനത്തിന്റെ പ്രസ്താവന പൂര്‍ണ്ണരൂപം മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണ്.അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. Read More …
