സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗമാണെന്ന സുപ്രീം കോടതി
സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ കരഞ്ഞുതീര്‍ക്കുന്ന പ്രബുദ്ധ മലയാളികളെ കാണാം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണത്തെ ‘ഇനി കിടപ്പറയിലേക്ക് പോകുമ്ബോള്‍ 200 രൂപയുടെ 15 മുദ്രപത്രങ്ങള്‍ ഒരു മാസത്തേക്ക് കരുതേണ്ടി വരുമല്ലോ’ എന്ന അശ്ലീലം തമാശയാക്കി കരയുന്നവരെയാണ് സോഷ്യല്‍ മീഡിയകളില്‍ കാണാനാകുന്നത്. ഇത്തരം വിധികളെ ട്രോളി Read More …
