രജനീകാന്ത് രാഷ്ടീയത്തിലേക്ക്
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തമിഴകത്ത് സജീവമാകുന്നു. പ്രമുഖമായ രണ്ട് ദ്രാവിഡ പാര്‍ട്ടികളുടെയും തലപ്പത് പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന നേതാക്കള്‍ മാറുന്നതോടെ തമിഴക രാഷ്ട്രീയം വലിയ കലങ്ങിമറിയലിനാണ് വേദിയാകുന്നത്. ജയലളിതയുടെ മരണത്തോടെ എ ഐ ഡിഎംകെ നേതൃത്വത്തിലേക്കെത്തിയ ശശികലയ്ക്ക് ജനങ്ങളുടെ അംഗീകാരം എത്രത്തോളം നേടാനാകുമെന്ന് പറയാനാകില്ല. ഡിഎംകെ യുടെ നേതൃത്വത്തില്‍ നിന്നും എം Read More …
