തീവ്രവാദം ഒഴിവാക്കിയാല്‍ പാക്കിസ്ഥാനുമായക്ക് തയ്യാര്‍
ന്യൂഡല്‍ഹി: തീവ്രവാദം ഒഴിവാക്കിയാല്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന്റെ പാത ഇന്ത്യയ്ക്ക് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. സമാധാനം ആഗ്രഹിച്ചാണ് ലാഹോറില്‍ പോയതെന്നും പ്രധാനമന്ത്രി പറ!ഞ്ഞു. ദക്ഷിണേഷ്യയില്‍ സമാധാനം വേണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഞങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. എന്നാല്‍, ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കുന്നത് ഞങ്ങളുടെ സംസ്‌കാരത്തില്‍ ഇല്ല. Read More …
