കോട്ടുമല ഉസ്താദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കുമ്മനം എത്തി
മലപ്പുറം: ബുധനാഴ്ച അന്തരിച്ച ഇസ്്‌ലാമിക പണ്ഡിതനും സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്്‌ല്യാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എത്തി. മലപ്പുറത്തെ കോട്ടുമലയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാനാണ് ബി.ജെ.പി.ജില്ലാ നേതാക്കളോടൊപ്പം കുമ്മനം എത്തിയത്. ബി.ജെ.പി.മേഖലാ ജാഥയുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി കുമ്മനം മലപ്പുറം ജില്ലയിലുണ്ടായിരുന്നു. മുസ്്‌ലിം സമുദായത്തിന് Read More …
