സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു. സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് ചട്ടവും സുപ്രീം കോടതി വിധിയും ലംഘിച്ചുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. മീററ്റില്‍ ഒരു ക്ഷേത്രത്തിന്റെ Read More …

ഇന്ത്യന്‍ ജനതയെ മോഡി ഗിനി പന്നികളാക്കി

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ സാധാരണക്കാരുടെ പണമെല്ലാം മോഡി സര്‍ക്കാര്‍ രണ്ടു മാസമായി ബാങ്ക് അറകളില്‍ തടവിലാക്കിയിരിക്കുകയാണ്. നിയോലിബറല്‍ പരീക്ഷണത്തിന് ഇന്ത്യന്‍ ജനതയെ മോഡി ഗിനിയാ പന്നികളാക്കിയിരിക്കുകയാണെന്നും ഐസക് കുറ്റപ്പെടുത്തി. ഐസകിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മോഡിക്കെതിരെ വിമര്‍ശനം. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: Read More …

സംസ്ഥാനം നാഥനില്ലാ കളരിയായി മാറി

തിരുവനന്തപുരം: സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്നും ഉദ്യോഗസ്ഥ തര്‍ക്കത്തില്‍ ഭരണം സ്തംഭിച്ചുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.എ.എസുകാര്‍ മാത്രമല്ല, യുവ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വരെ സര്‍ക്കാര്‍ നടപടിയില്‍ അസംതൃപ്തരാണ്. സംസ്ഥാനത്ത് പദ്ധതി നടത്തിപ്പുകള്‍ അവതാളത്തിലായെന്നും 80% പദ്ധതി വിഹിതം പോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാനത്ത് ഐ.എ.എസ് സര്‍ക്കാര്‍ തര്‍ക്കം മൂലം Read More …

എന്‍ജിനിയറിങ് കോളജുകള്‍ അടച്ചിട്ടുള്ള സമരം പിന്‍വിലിച്ചു

കൊച്ചി: കോളജുകള്‍ അടച്ചിട്ടുള്ള സമരം പിന്‍വലിച്ചതായി സ്വാശ്രയ എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു!. വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം. നെഹ്‌റു കോളജ് പ്രശ്‌നത്തില്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസ് വിദ്യാര്‍ഥി സംഘടനകള്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. നെഹ്‌റു കോളജിനെതിരെ സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണയ്ക്കുമെന്നും എന്നാല്‍ അസോസിയേഷന്‍ Read More …

മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ

കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മുട്ടിക്കും മോഹന്‍ലാലിനും എതിരെ ഫിലിം പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍. സിനിമ സമരം ഒരു മാസം പിന്നിട്ടിട്ടും മമ്മുട്ടിയും മോഹന്‍ലാലും പ്രതികരിക്കുന്നില്ലെന്ന് പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തീയറ്റുകളെ ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

കമലിനെതിരെ ബിജെപി നയത്തില്‍ മാറ്റമില്ല

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ദേശീയതയ്ക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കും. കമലിനേക്കാള്‍ ബുദ്ധിയും കഴിവും ഉള്ളവര്‍ വന്നാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തില്‍ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നു കമല്‍ പറഞ്ഞതായി ആരോപിച്ചാണ് Read More …

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളുടേയും ഗോവയില്‍ മത്സരിക്കുന്ന 29 സ്ഥാനാര്‍ഥികളുടേയും പട്ടികയാണ് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കിയത്. പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളില്‍ അഞ്ചു പേര്‍ നിലവിലെ എംഎല്‍എമാരാണ്. അതേസമയം, ഗോവയിലെ 18 സ്ഥാനാര്‍ഥികള്‍ സിറ്റിംഗ് എംഎല്‍എമാരാണ്. അടുത്തമാസം നാലിന് പഞ്ചാബിലെ 117 സീറ്റുകളിലേക്കും Read More …

അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി എത്തിയിരിക്കുന്നത്. തുറമുഖ ഡയറക്ടര്‍ സ്ഥാനത്തിരുന്നപ്പോള്‍ ജേക്കബ് തോമസ് ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും വാങ്ങിച്ചതിലും സര്‍ക്കാരിനു നഷ്ടമുണ്ടായെന്നാണ് ഹര്‍ജിയിലെ പരാതി. ഇതുകൂടാതെ അവധിയെടുത്ത് കൊല്ലത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയതും കര്‍ണാടകയില്‍ 151 Read More …