ശബരിമല ക്ഷേത്രം ഇനി മുതല്‍ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം
ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ഉത്തരവിറക്കി. ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരിലായിരിക്കും ഇനി ശബരിമല ക്ഷേത്രം അറിയപ്പെടുക. ദേവസ്വം ബോര്‍ഡിന് ധാരാളം ശാസ്താക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം ഇനി ഒന്നേ ഉണ്ടാവുകയുള്ളു എന്നും ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ശബരിമല ധര്‍മശാസ്ത്രാ ക്ഷേത്രം എന്ന പേര് മാറി ശ്രീ Read More …
