കേരളത്തിലെ സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിലെ സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെ എംപിമാര്‍ക്ക് ഉറപ്പുനല്‍കി. സംസ്ഥാനത്തിന്റെ ആശങ്ക കണക്കിലെടുത്ത് ഇക്കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച ച്യെയാമെന്നും ജെയ്റ്റ്‌ലി എംപിമാരെ അറിയിച്ചു. അതേസമയം, നോട്ട് അസാധുവാക്കിയ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തി വച്ചു. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം Read More …
