വസ്ത്രത്തിലും ഉടക്ക്; മുണ്ടുടുക്കുന്ന എ.കെ ആന്റണിയെ കുത്തി പരീക്കര്‍
മുംബൈ: മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ എ.കെ ആന്റണിയെ പരോക്ഷമായി കുത്തി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ മുന്‍ഗാമികളേക്കാള്‍ നന്നായി വസ്ത്രം ധരിക്കുന്ന ആളാണ് താനെന്ന് പരീക്കര്‍ പറഞ്ഞു. മുംബൈയിലെ ഒരു പൊതുപരിപാടിയില്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയടക്കമുള്ള മുന്‍ഗാമികളെ കുത്തി സംസാരിച്ചത്. സ്യൂട്ട് പോലുള്ള പാശ്ചാത്യവസ്ത്രങ്ങളോട് താല്‍പര്യമില്ല. Read More …
