ദുര്‍ഗാഷ്ടമി ദിനത്തില്‍ താരമായി ആരാധ്യ
ദുര്‍ഗാഷ്ടമി ദിനത്തില്‍ താരമായി ഐശ്വര്യ അഭിഷേക് താരദമ്ബതികളുടെ മകള്‍ ആരാധ്യ. കുഞ്ഞിക്കണ്ണുകളില്‍ കൗതുകം നിറച്ച് വിദ്യാദേവതയുടെ അനുഗ്രഹം തേടാന്‍ കുടുംബത്തിനൊപ്പം ആരാധ്യയെത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസമാണ് പ്രചരിച്ചത്. ആരാധ്യയുടെ കുസൃതി നിറഞ്ഞ മുഖമായിരുന്നു ഏവരുടേയും ആക്രര്‍ഷണ കേന്ദ്രം. പൈതൃകത്തെയും പാരമ്ബര്യത്തെയും കാത്തുസൂക്ഷിക്കാനിഷ്ടപ്പെടുന്ന ഐശ്വര്യ ഓരോ ആഘോഷങ്ങളിലും കുടുംബത്തോടൊപ്പമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും പരസ്പരമുള്ള സ്‌നേഹവും Read More …
