കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി 50 കോടി പ്രതിഫലം ചോദിച്ച സംഘം പോലീസ് പിടിയില്‍

ദില്ലി: കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി 50 കോടി രൂപ ആവശ്യപ്പെട്ട ഗുണ്ടാ സംഘത്തെ ദില്ലി പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. സംഘത്തില്‍ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോകലിന് ആസൂത്രണം ചെയ്ത എട്ട് പേര്‍ കൂടി പോലീസ് പിടിയിലാകാനുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. ഇടക്കാല പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥല കച്ചവടക്കാരുമായ Read More …

കൂത്തുപറമ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് പത്തിരിയാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കുഴിച്ചാല്‍ മോഹനനാണ് മരിച്ചത്. പ്രദേശത്തെ ഒരു കള്ളുഷാപ്പിലാണ് സംഭവമുണ്ടായത്. ഷാപ്പിനുള്ളില്‍ കയറി മോഹനനെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു.

വ്യക്തിപരമായ ആരോപണങ്ങളുമായി ഹിലരിട്രംപ് പോര് മുറുകുന്നു

മിസൗറി: വ്യക്തിപരമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം സംവാദം മുറുകുന്നു. ആദ്യ സംവാദത്തില്‍ ആഭ്യന്തര കാര്യങ്ങളും രാജ്യത്തിന്റെ പ്രശ്‌നങ്ങളും പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളുമായിരുന്നു നിറഞ്ഞു നിന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാം സംവാദത്തിലെ ആരോപണങ്ങള്‍. ദിവസേന വിവാദങ്ങള്‍ ഉണ്ടാക്കുന്ന ട്രംപിനെ ആ കുരുക്കില്‍ തന്നെ കുടുക്കാനാണ് ഹിലരിയുടെ ലക്ഷ്യം എന്നാല്‍ ബില്‍ ക്ലിന്റന്റെ Read More …

മമ്മൂട്ടിയെ പരിഹസിച്ച പ്രതാപന് തെറി പാങ്കാല

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ വളരെ സജീവമായ വ്യക്തിയാണ്. താരപരിവേഷമൊന്നു നോക്കാതെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യും അദ്ദേഹം. അത്തരത്തില്‍ മമ്മൂട്ടിയെ കളിയാക്കിയാണ് ഏതാനും ദിവസമായി പ്രതാപ് പോത്തന്‍ രംഗത്തെത്തിയത്. എന്തായാലും ഈ വിമര്‍ശനം വകവച്ച് കൊടുക്കാന്‍ മമ്മൂട്ടി ഫാന്‍സുകാര്‍ തയ്യാറാല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പച്ചത്തെറി വിളിച്ചാണ് ചില ആരാധകര്‍ രംഗത്തെത്തിയത്. Read More …

അന്യൻ്റെ കാമുകനെ തട്ടിയെടുക്കാൻ ശ്രമിക്കരുത്,ഈ ഗതി ഉണ്ടാവാം

അവരുടെ മൊബൈലില്‍ നിന്നു കിട്ടിയ ദൃശ്യങ്ങള്‍ അവരുടെ ക്രൂരകൃത്യത്തിന് തെളിവായിട്ടുമുണ്ട്. കൂട്ടുകാരിയുടെ കാമുകനുമായി ചേര്‍ന്ന് പതിനഞ്ചാം ബര്‍ത്ത് ഡേ ആഘോഷം പദ്ധതിയിട്ടതിന്റെ പ്രതികാരം തീര്‍ക്കാനാണ് പെണ്‍കുട്ടികള്‍ പതിനാലുകാരിയെ തല്ലിച്ചതച്ച് കുഴിച്ചുമൂടാന്‍ ഒരുങ്ങിയത്. ബ്രസീലിലെ ട്രിന്‍ഡേഡ് എന്ന സിറ്റിയിലുള്ള ഒരു വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി മറ്റുള്ളവര്‍ തടിക്കഷണം കൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ പരസ്പരം കെട്ടിവച്ച Read More …

സിപിഎം കേന്ദ്ര ആസ്ഥാനത്തേക്ക് ബിജെപി മാര്‍ച്ച്

കേരളത്തില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് ദില്ലിയിലെ സിപിഐ(എം) കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ബി.ജെ.പി ദില്ലി അധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ നേതൃത്വത്തില്‍ സംസ്ഥാന സമിതി ഓഫീസില്‍ നിന്ന് രാവിലെ 11നാണ് മാര്‍ച്ച് . ബി.ജെ.പിയുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്റെയും പട്ടികജാതി മോര്‍ച്ചാ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് Read More …

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയിന്‍, ഇറ്റലി ടീമുകള്‍ക്ക് ജയം

മാഡ്രിഡ്: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ യൂറോപ്യന്‍ മേഖലയില്‍ സ്‌പെയിന്‍, ഇറ്റലി ടീമുകള്‍ക്ക് ജയം. അല്‍ബാനിയയിലെ മത്സരത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ മാസിഡോണിയയില്‍ എവേ മാച്ചിനിറങ്ങിയ ഇറ്റലി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും ജയം സ്വന്തമാക്കി. മാസിഡോണിയക്കെതിരെ ബെലോറ്റിയുടെ ഗോളില്‍ ആദ്യപകുതിയില്‍ ഇറ്റലി 10ന് ജയിച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട്മിനുട്ടിനിടെ രണ്ട് Read More …

ജീവിക്കുന്ന രക്തസാക്ഷി’ ബ്രിട്ടോയുടെ ഭാര്യയ്ക്കു ജോലി ശരിയാക്കാതെ പാര്‍ട്ടി

കൊച്ചി • പിണറായി സര്‍ക്കാരിനു കീഴില്‍ പാര്‍ട്ടി നേതാക്കളുടെ മക്കളും ബന്ധുക്കളും ജോലി നേടുമ്‌ബോള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ പാര്‍ട്ടിയുടെ ‘ജീവിക്കുന്ന രക്തസാക്ഷി’യുടെ കുടുംബം. എണ്‍പതുകളിലെ കലാലയ രാഷ്ട്രീയത്തില്‍ എതിരാളികളുടെ കുത്തേറ്റു തളര്‍ന്നുപോയ സൈമണ്‍ ബ്രിട്ടോയെ നേതാക്കള്‍ക്കു മറക്കാമെങ്കിലും പാര്‍ട്ടിക്ക് എളുപ്പം മറക്കാനാവില്ല. ഒന്നും നേടാനില്ലെന്നറിഞ്ഞുതന്നെ ബ്രിട്ടോയുടെ ജീവിതത്തിലേക്കു കടന്നുവന്ന സീന ഭാസ്‌കര്‍ എന്ന യുവജന നേതാവിനെയും Read More …