സൗദി ത്വായിഫില്‍ വാഹനാപകടത്തില്‍ മലപ്പുറം മാറഞ്ചേരി സ്വദേശി മരിച്ചു
ത്വായിഫ്: സൗദി അറേബ്യയിലെ ത്വായിഫില്‍ വാഹനമിടിച്ച് യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി ഷമീര്‍ (32)ആണ് മരിച്ചത്. മക്ക സെയില്‍ റോഡില്‍ ഫുലാന്‍ പെട്രോള്‍ ബാങ്കിന് സമീപത്ത് റോഡിന്റെ വശത്ത് കൂടി നടന്ന് പോകുമ്‌ബോള്‍ വാഹനമിടിക്കൂകയായിരുന്നു. ഞായറാഴ്ച ആറ് മണിയോടെയാണ് അപകടം. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഇടിച്ച വാഹനത്തിന്റെ ്രൈഡവറും മരണപ്പെട്ടു. മൃതദേഹം തായിഫ് Read More …
