ഹൃദ്രോഗം പ്രതിരോധിക്കാം. ഡോ. അനീസ് താജുദ്ധീന്‍
ദോഹ. ശാരീരിക വ്യായാമം കുറഞ്ഞതും കലോറി കൂടിയ ആഹാരങ്ങളുടെ ഉപഭോഗം കൂടിയതുമാണ് ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണമെന്ന്് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഹാര്‍ട്ട് ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് ഡോ. അനീസ് താജുദ്ധീന്‍ അഭിപ്രായപ്പെട്ടു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്് മീഡിയ പഌ്, ഫ്രന്റ്‌സ് കല്‍ചറല്‍ സെന്റര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ Read More …
