ഇന്ത്യന്‍ സിനിമകള്‍ക്കു പാക്കിസ്ഥാനില്‍ വിലക്ക്
കറാച്ചി: പാക് അധിനിവേശ കാഷ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനും ഉറി ഭീകരാക്രമണത്തിനുശേഷം പാക് നടീനടന്മാര്‍ക്ക് ഇന്ത്യന്‍ ഫിലിം അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിനും പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കും വിലക്ക്. ലാഹോര്‍ സൂപ്പര്‍ സിനിമാസാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാക് സൈന്യത്തിനും നടീനടന്മാര്‍ക്കും പിന്തുണപ്രഖ്യാപിച്ച് ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം റദ്ദാക്കുന്നതായി പാക്കിസ്ഥാനിലെ Read More …
