പ്രോസിക്യൂഷന്‍ ഗോവിന്ദ
ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ക്ക് തോല്‍വി. പ്രതിഗോവിന്ദച്ചാമിക്ക് അതിവേഗകോടതി നല്‍കിയ വധശിക്ഷ സൂപ്രീംകോടതി റദ്ദാക്കി. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാലാണ് പ്രതി കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടത്. ഹൈക്കോടതി നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ നിലനില്‍ക്കും.പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂരിന്റെ വാദം ഭാഗികമായി കോടതി അംഗീകരിക്കുകയായിരുന്നു. 2011 ലാണ് സൗമ്യ ഷൊര്‍ണൂര്‍ റെയില്‍വേ Read More …
