കോഴിക്കോട് വിദ്യാര്‍ഥികളുടെ ഓണസദ്യ അലങ്കോലമാക്കി
കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കി. കോഴിക്കോട് പുതിയറ ബി ഇ എം യു പി സ്‌കൂളിലാണ് ഹീനമായി പ്രവൃത്തി നടന്നത്. ഓണാഘോഷത്തിന് കുരുന്നുകള്‍ക്ക് തയ്യാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജ്ജനം നടത്തുകയുമായിരുന്നു. കിണറും മലിനമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഭക്ഷണം തയ്യാറാക്കിയ ശേഷം അധ്യാപകരും മാതാപിതാക്കളും മടങ്ങുകയായിരുന്നു. മുറി കുത്തിത്തുറന്നാണ് അതിക്രമം കാണിച്ചത്. അന്വേഷണം നടത്തുമെന്നും Read More …
