തമിഴ്‌നാട്ടില്‍ ബന്ദ് പൂര്‍ണം; സ്റ്റാലിന്‍, കനിമൊഴി അറസ്റ്റില്‍
ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവര്‍ അറസ്റ്റിലായി. പ്രകടനക്കാര്‍ ട്രെയിനുകള്‍ കടഞ്ഞു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കോളജും സ്‌കൂളുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. കര്‍ഷക, വ്യാപാര സംഘടനകളും ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളും സംയുക്തമായി ആഹ്വാനം Read More …
