കമ്മീഷന്‍ ‘ശശി’യായോ?
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിനായി ചെലവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച തുക 25 ലക്ഷം. കൊട്ടിക്കലാശം തീര്‍ന്നപ്പോള്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രധാന കക്ഷികളുടെ ഓരോ സ്ഥാനാര്‍ഥികളും ചെലവിട്ടത് ശരാശരി ഒരു കോടിയിലേറെ രൂപ. ഇതില്‍ മൂന്നു കോടി ചെലവഴിച്ചവരുമുണ്ട്. കമ്മീഷന്റെ കണക്കില്‍ കാണാത്ത ചെലവായി ഇത് ഒരോ മണ്ഡലത്തിലുമുണ്ടാകും. പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പാണ് Read More …
