സലീംകുമാര്‍ രാജിവെച്ചു
കൊച്ചി സിനിമാ താരം സലീം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചു. അമ്മയുടെ നിര്‍ദേശം ലംഘിച്ച് താരങ്ങള്‍ പ്രചരണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. താരമണ്ഡലങ്ങളില്‍ പോയി പക്ഷംപിടിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ലംഘിച്ചു പത്തനാപുരത്തു നടനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഗണേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണു രാജി. രാജികത്ത് അമ്മയുടെ ജനറല്‍ സെക്രട്ടറി Read More …
