മുഖ്യമന്ത്രിയുടെ നിലപാടില്‍ ലീഗ് നയം വ്യക്തമാക്കണം

മലപ്പുറം: ബിജെപിയുമായി മുഖ്യമന്ത്രി നടത്തുന്ന അവിശുദ്ധകൂട്ട് കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഐക്യമാന്റും മുസ്ലീം ലീഗും നയം വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു . മലപ്പുറം പ്ലസ്സ് ക്ലബ്ബിന്റെ മീറ്റ് ദപ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തില്‍ ബിജെപിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രിയും എ കെ ആന്റണിയും തമ്മില്‍ അടി നടക്കുകയാണ് . Read More …

പെരുമ്പാവൂരില്‍ നിന്ന് ഏറെ ദുരമില്ല നമ്മുടെ വീട്ടിലേക്ക്

നിമ്മി ജോര്‍ജ് മലപ്പുറം രാജ്യത്തെ തന്നെ നടുക്കി വീണ്ടുമൊരു ഡല്‍ഹി നിര്‍ഭയ മാതൃകയിലുള്ള അതിക്രൂര കൊലപാതകം പെരുമ്പാവൂരില്‍ ഏഴുദിവസം മുമ്പ് നടന്നു. നിയമവിദ്യാര്‍ഥിനി ജിഷയുടെ മരണം ഈ സംസ്ഥാനത്ത് പൊതു ശ്രദ്ധയിലെത്തിയത് ആറു ദിവസത്തിന് ശേഷമാണെന്നത് പല വീഴ്ചകളിലേക്കും വിരല്‍ ചൂണ്ടുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വീട്ടില്‍ പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊല Read More …

ഭൂമിയെ ചൂടാക്കിയാല്‍

മലപ്പുറം എന്തൊരു ചൂട്.. രണ്ടാള്‍ കണ്ടാല്‍ ഇന്ന് സംസ്ഥാനത്ത് ആദ്യം പരിഭവം പറയുന്ന വാക്കുകളാണിവ. എന്തുകൊണ്ട് ചൂട്, എന്തുകൊണ്ട് കാലാവസ്ഥ മാറുന്നു ഇത്തരം കാര്യങ്ങളൊന്നും ഈ ചോദ്യത്തിന് പിന്നില്‍ പ്രസക്തമല്ല. ഭൗമദിനം ഇന്നലെയും ആചരിച്ചു. പലവിധത്തില്‍. കൂടുതലും പ്രസ്താവനകളും ഭൂമിയുടെ അവസ്ഥയിലുള്ള ആശങ്കയുമായി ഒതുങ്ങി. ചൂട് താങ്ങാനാവില്ല അത്രമാത്രം. എയര്‍കണ്ടീഷണറുകള്‍ കേരളത്തില്‍ അല്പകാലം മുമ്പു വരെ Read More …

അപരന്‍മാര്‍ക്ക് അന്യായമായി അംഗീകാരം

മലപ്പുറം: അര്‍ഹതയില്ലാതെ അപരന്‍മാര്‍ക്ക് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്ന് പേര് വയ്ക്കാന്‍ അനുവാദം നല്‍കിയതിനെതിരെ തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ ടി ജലീല്‍ തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ക്ക് പരാതി നല്‍കി. കാഞ്ഞിരത്തൊടിക അബ്ദുള്‍ജലീല്‍, കുന്നത്തൊടി അബ്ദുള്‍ ജലീല്‍ എന്നിവര്‍ക്കാണ് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്നെഴുതാന്‍ വരണാധികാരിയായ മലപ്പുറം പ്രിന്‍സിപ്പല്‍ Read More …

ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലും സീറ്റില്ല

തിരൂരങ്ങാടി- ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലും കേരളത്തില്‍ നിന്നു സീറ്റ് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ അബ്ദുറബിന്റെ പ്രചാരണ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭിന്നിപ്പിച്ച് വിഭാഗീയത വളര്‍ത്തി തമ്മിലടിപ്പിച്ച് രാജ്യത്തിന്റെ മതേതരത്വത്തെ പിച്ചി ചീന്തിയാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. അതിനോട് കേരളത്തിലെ ജനങ്ങള്‍ യോജിക്കില്ല. കേരളത്തിന്റെ മനസ് Read More …

മദ്യത്തില്‍ നിലപാട് മാറ്റി യെച്ചൂരി

തിരുവനന്തപുരം: മദ്യനയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി നിലപാടുമാറ്റിയത് സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ മദ്യലോബിയുടെ പിണിയാളുകളുമായി മാറി. മദ്യനയത്തിന് ശേഷം മദ്യഉപയോഗം കുറഞ്ഞില്ലെന്ന് വരുത്തിതാര്‍ക്കാനാണ് ശ്രമം. സിപിഎം വന്‍കിട മദ്യലോബികളുടെ താല്‍പെര്യം സംരക്ഷിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ മദ്യനയത്തില്‍ മദ്യ ഉഭോഗം Read More …

എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മല്‍സരം

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം, മണ്ഡലങ്ങളില്‍ മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കേരളത്തിലെ മതേതര വോട്ടര്‍മാര്‍ക്ക് കൈപ്പിഴ സംഭവിക്കരുത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കോളിളക്കം കൊണ്ട് എല്‍ഡിഎഫിന് വോട്ടുകൂടില്ല. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മല്‍സരമാണ്. തിരഞ്ഞെടുപ്പ് Read More …

കെസിക്ക് ശാസന

കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീന്റെ പരസ്യശാസന. ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനിടെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന പരാതിയിലണ് നടപടി. അബുവിന്റെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി. മതത്തിന്റെ പേരില്‍ വോട്ട് തേടിയതിലൂടെ തിരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെസി അബുവിന് നോട്ടീസ് Read More …