അന്വേഷണം പുരോഗമിക്കുന്നു
മസ്‌ക്കറ്റ്: ചിക്കു റോബര്‍ട്ട് കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗതിയില്‍ . ദമ്പതിമാരുമായി പരിചയമുളളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പോലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.ഭര്‍ത്താവ് ലിന്‍സന്‍ തോമസ് പോലീസ് കസ്റ്റഡിലാണ്. ലിന്‍സന് ആവശ്യമായ നിയമസഹായം നല്‍കുന്നതിന് തിങ്കളാഴ്ച ഒമാന്‍ സ്വദേശിയായ അഭിഭാഷകന്‍ പ്രോസിക്യൂഷനില്‍ ഹാജരായി. കഴിഞ്ഞ ബുധനാഴ്ചയാണ് ചിക്കു റോബര്‍ട്ടിനം Read More …
