ഇവിടെ മല്‍സരിച്ചാല്‍ മന്ത്രിയാകില്ല
മലപ്പുറം: കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിനുണ്ടൊരു ചരിത്രം. ഇവിടെ മത്സരിച്ചാല്‍ മന്ത്രിയാകാനാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതിനുള്ള കാരണവും ഇവര്‍ തന്നെ പറയുന്നു. ഇവിടെ നിന്ന് മത്സരിച്ച് ജയിച്ച് ആരും തന്നെ ഇതുവരെ മന്ത്രിസ്ഥാനത്തെത്തിയിട്ടില്ല. ലീഗ് തട്ടകമായ മലപ്പുറം ജില്ലയിലെ നിരവധി നേതാക്കള്‍ പിറവിയെടുത്ത കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് ഇതുവരെ മുസ്ലിംലീഗിന് ഒരു മന്ത്രി ഉണ്ടായില്ലെന്ന് പറഞ്ഞാല്‍ അതില്‍ Read More …
