കേന്ദ്രത്തിന്റെ 960 കോടി എത്തി; ഒാവര്ഡ്രാഫ്റ്റില് നിന്ന് രക്ഷപ്പെട്ട് കേരളം
തിരുവനന്തപുരം: അധികം ബില്ലുകളെത്താത്തതിനാലും റവന്യൂ കമ്മി നികത്താന്‍ കേന്ദ്രത്തില്‍നിന്ന് 960 കോടി എത്തിയത് മൂലവും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യം ഒഴിവായി. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം നികത്താന്‍ കേന്ദ്രധനകമീഷന്റെ ശിപാര്‍ശ പ്രകാരം കേന്ദ്രം നല്‍കുന്നതാണ് ഈ ധനസഹായം. ഈ മാസത്തെ ചെലവുകളില്‍ അധികവും ഓണത്തിനു മുമ്ബ് പൂര്‍ത്തിയാക്കിയതാണ് ഓണത്തിനു ശേഷമുള്ള ആദ്യപ്രവൃത്തി ദിവസമായ Read More …
