പണം തിരികെ കിട്ടണമെന്നു ഷാജി; പറ്റില്ലെന്നു വിജിലന്‍സ്
കോഴിക്കോട്: അനധികൃത സ്വത്തുസമ്ബാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി കോടതിയില്‍. പിടിച്ചെടുത്ത പണം തിരികെ നല്കിയാല് കേസിനെ ബാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം പത്തിനു പരിഗണിക്കുന്നതിനു കോഴിക്കോട് Read More …
